Keralam

ഉപതെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ സാഹചര്യത്തിന് അനുസൃതമായി തീരുമാനമെടുക്കണം; നിർദേശം നൽകി സിപിഎം കേന്ദ്ര നേതൃത്വം

കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ സാഹചര്യത്തിന് അനുസൃതമായി തീരുമാനമെടുക്കാൻ സംസ്ഥാന ഘടകത്തിന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. പാലക്കാട്‌, ചേലക്കര മണ്ഡലങ്ങളിലെ സാഹചര്യങ്ങൾ പോളിറ്റ് ബ്യുറോ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര – ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സാഹചര്യം ഇന്ന് ചർച്ച ചെയ്യും. ഹരിയാന – ജമ്മുകശ്മീർ തെരഞ്ഞെടുപ്പു ഫല […]

Keralam

ഉപതെരഞ്ഞെടുപ്പിനായി എൽഡിഎഫ് സജ്ജമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ഉപതെരഞ്ഞെടുപ്പിനായി എൽഡിഎഫ് സജ്ജമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യുദ്ധക്കളം ഒരുങ്ങി, യുദ്ധത്തിന് എൽഡിഎഫ് സജ്ജമാണെന്ന് ബിനോയ് വിശ്വം . മൂന്ന് മണ്ഡലത്തിലും സജ്ജമായി. എൽ.ഡി.എഫ് പ്രവർത്തകർ ഒറ്റക്കെട്ടാണെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥികളെ വളരെ വേഗം പ്രഖ്യാപിക്കുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. വയനാട്ടിൽ ഉചിതമായ സ്ഥാനാർത്ഥിയുണ്ടാവും. രാഷ്ട്രീയ […]

Keralam

ഏതു സന്ദർഭത്തിൽ തെരഞ്ഞെടുപ്പ് വന്നാലും എൽഡിഎഫ് തയാറെന്ന് ടി പി രാമക്യഷ്ണൻ; പാലക്കാട് തിരിച്ചു പിടിക്കുമെന്ന് എം ബി രാജേഷ്

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇടത് നേതാക്കൾ. സ്ഥാനാർത്ഥിയെ അതിവേഗം പ്രഖ്യാപിക്കുമെന്ന് എൽഡിഎഫ് കൺവീനർ‌ ടി പി രാമക്യഷ്ണൻ പറഞ്ഞു. ഏതു സന്ദർഭത്തിൽ തെരഞ്ഞെടുപ്പ് വന്നാലും എൽഡിഎഫ് തായാറെന്ന് ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. സമയബന്ധിതമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. എൽഡിഎഫിന് ഒരു […]

Keralam

ഉപതെരഞ്ഞെടുപ്പിൽ പാലക്കാടും ചേലക്കരയും ജയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

ഉപതെരഞ്ഞെടുപ്പിൽ പാലക്കാടും ചേലക്കരയും ജയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൻഡിഎ യുദ്ധത്തിന് ഒരുങ്ങി നിൽക്കുകയാണെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. ബിജെപി ചരിത്രത്തിലെ മികച്ച പ്രകടനം ഈ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകും. വയനാട്ടിൽ ചരിത്രത്തിൽ ഇന്നേരവരെ ഉണ്ടായിട്ടില്ല മുന്നേറ്റം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വളരെ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് തയാറെടുക്കുകയാണെന്ന് […]

Keralam

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിച്ചേക്കുമെന്ന് പിവി അന്‍വര്‍

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിച്ചേക്കുമെന്ന് പിവി അന്‍വര്‍. നല്ല സ്ഥാനാര്‍ഥികളെ കിട്ടിയാല്‍ രണ്ടു മണ്ഡലങ്ങളിലും മത്സരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചേലക്കരയിലും പാലക്കാടും അഡ്ജസ്റ്റ്‌മെന്റ് എന്നാ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. താന്‍ വായില്‍ തോന്നുന്നത് പറയുന്നവന്‍ ആണോ എന്ന് ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും. ചേലക്കരയിലും ഇത്തവണ […]

Keralam

ചേലക്കര ഉപതെരഞ്ഞെടുപ്പ്: കെ എ തുളസി കോൺ​ഗ്രസ് സ്ഥാനാർത്ഥിയായേക്കും

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വി കെ ശ്രീകണ്ഠന്റെ ഭാര്യയെയും പരിഗണിക്കുന്നു. കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ കെ എ തുളസിയുടെ പേരാണ് പരിഗണിക്കുന്നത്. 2016 യു ആർ പ്രദീപിനെതിരെ കെ എ തുളസി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മണ്ഡലത്തിൽ സുപരിചിതമായ മുഖം എന്ന നിലയിലാണ് രമ്യാ ഹരിദാസിനെ പകരമായി […]