Keralam

ഉപതെരഞ്ഞെടുപ്പില്‍ യാതൊരു ചലനവും ഉണ്ടാക്കാനാവാതെ പിവി അന്‍വറിന്റെ ഡിഎംകെ

ഉപതെരഞ്ഞെടുപ്പില്‍ യാതൊരു ചലനവും ഉണ്ടാക്കാനാവാതെ പിവി അന്‍വറിന്റെ ഡിഎംകെ. ചേലക്കരയില്‍ നിര്‍ണായക ശക്തിയാകുമെന്ന പ്രഖ്യാപനം പാഴായി. 4000 വോട്ട് തികച്ച് നേടാനാവാതെയാണ് ഡിഎംകെയുടെ കന്നി മത്സരം.  ചേലക്കരയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് അവകാശപ്പെട്ടാണ് പിവി അന്‍വറിന്റെ ഡിഎംകെ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കിയത്. പിണറായിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് പോരിനിറങ്ങി ഇടതു […]

Keralam

പോലീസ് വിലക്ക് ലംഘിച്ച് വാർത്ത സമ്മേളനം; പി.വി അൻവറിനെതിരെ കേസെടുക്കാൻ നിർദേശിച്ച് കളക്ടർ

ചേലക്കരയിൽ പോലീസ് വിലക്ക് ലംഘിച്ച് വാർത്താസമ്മേളനം നടത്തിയ പിവി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം. തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഢ്യനാണ് റിട്ടേണിങ് ഓഫിസർക്ക് കേസെടുക്കാൻ നിർദേശം നൽകിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.വാർത്താ സമ്മേളനം നടത്തരുതെന്ന് നോട്ടീസ് നൽകിയിട്ടും നിർദേശം ലംഘിച്ച് പിവി അൻവർ വാർത്ത സമ്മേളനം […]