
Keralam
നെന്മാറ ഇരട്ടക്കൊലപാതകം: ഇന്ന് കുറ്റപത്രം സമർപ്പിക്കും
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ചെന്താമര ഏക പ്രതിയായ കേസിൽ ഇന്ന് ഉച്ചതിരിഞ്ഞ് ആലത്തൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. 133 സാക്ഷികളാണ് പട്ടികയിലുള്ളത്. മുപ്പതിലേറെ അനുബന്ധ തെളിവുകളും ശാസ്ത്രീയ പരിശോധനാ ഫലവും നിർണായകമാവും. കൊലപാതകം നേരിട്ടു കണ്ട ഒരു വ്യക്തിയും സാക്ഷിപ്പട്ടികയിൽ ഉണ്ട്. ചിറ്റൂർ കോടതിയിൽ […]