
Local
നവകേരള സദസ്: കാർഷിക കോൺക്ലേവ് – ചെങ്ങളത്ത്
ഏറ്റുമാനൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനോടനുബന്ധിച്ച് ഏറ്റുമാനൂർ നിയോജക മണ്ഡലം സംഘാടകസമിതി ‘നവകേരളം കർഷകരിലൂടെ’ എന്ന വിഷയത്തിൽ കോൺക്ലേവ് ഇന്ന് നടക്കും. ചെങ്ങളം എസ് എൻ ഡി പി ഹാളിൽ രാവിലെ 10 മുതൽ നടക്കുന്ന കോൺക്ലേവ് സംസ്ഥാന പ്ലാനിംഗ് ബോർഡംഗം ഡോ. ജിജു പി അലക്സ് […]