
ശനിയാഴ്ച 269 ഷോകളാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’ ചെന്നൈയില്‍ മാത്രം നടക്കുന്നത്
ചെന്നൈ: ഇറങ്ങി ഒരു വാരം ആകുമ്പോഴും തീയറ്ററില്‍ ആളെ നിറയ്ക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. വലിയ താരനിരയില്ലാതെ എത്തിയ ചിത്രം എന്നാല്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രമായി മാറാന്‍ പോവുകയാണ്. 50 കോടി ആകെ കളക്ഷന്‍ കഴിഞ്ഞ് കുതിക്കുന്ന ചിത്രം 100 കോടി കടക്കും എന്നാണ് സോഷ്യല്‍ മീഡിയ […]