
Sports
ചെപ്പോക്കില്‍ ജഡേജയുടെ പ്രാങ്ക് വീഡിയോ വൈറൽ
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിൻ്റെ എല്ലാ മത്സരങ്ങളിലും ആരാധകര്‍ കാത്തിരിക്കുന്നത് ‘തല’ ധോണി ബാറ്റുവീശുന്നതിന് വേണ്ടിയാണ്. അവസാനത്തെ ഒരു പന്താണെങ്കിലും ധോണി ക്രീസിലിറങ്ങിയാല്‍ ആരാധകര്‍ ആവേശത്തിൻ്റെ പരകോടിയിലെത്താറുമുണ്ട്. കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തിലും ധോണി ബാറ്റിങ്ങിനിറങ്ങി. ചെന്നൈയ്ക്ക് വിജയിക്കാന്‍ വെറും മൂന്ന് റണ്‍സ് മാത്രം ആവശ്യമുള്ളപ്പോഴാണ് മുന്‍ ക്യാപ്റ്റന്‍ ക്രീസിലെത്തുന്നത്. ഇതിന് […]