India

പ്രത്യേക അധികാരം ഉപയോഗിച്ച് സുപ്രീംകോടതി അതിജീവിതയായ 14 കാരിയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നൽകി

ന്യൂഡല്‍ഹി: ബലാത്സംഗത്തിന് ഇരയായ പതിനാലുകാരിയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രത്തിന് സുപ്രീംകോടതിയുടെ അനുമതി. ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ്, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് വിധി പറഞ്ഞത്. 26 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാനാണ് കോടതിയുടെ അനുമതി. 24 ആഴ്ച പിന്നിട്ടാൽ ഗര്‍ഭഛിദ്രം നടത്താന്‍ കോടതിയുടെ അനുമതി […]

India

‘നീതിന്യായ വ്യവസ്ഥയെ ദുര്‍ബലമാക്കാന്‍ ശ്രമം’; ചീഫ് ജസ്റ്റിസിന് 21 വിരമിച്ച ജഡ്ജിമാരുടെ കത്ത്

ന്യൂഡൽഹി: സമ്മർദ്ദം, തെറ്റായ വിവരങ്ങൾ, പൊതു അവഹേളനം എന്നിവയിലൂടെ ജുഡീഷ്യറിയെ തകർക്കാനുള്ള വലിയ ശ്രമം നടക്കുന്നതായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് 21 മുൻ ജഡ്ജിമാരുടെ കത്ത്. സുപ്രീംകോടതിയിലെ നാല് വിരമിച്ച ജഡ്ജിമാരും ഹൈക്കോടതിയിൽ നിന്നും വിരമിച്ച 17 ജഡ്ജിമാരും ചേർന്നാണ് കത്തയച്ചത്. നേരത്തെ […]

Keralam

പുതിയ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആശിഷ് ജെ. ദേശായിയെ നിയമിച്ചു

ഗുജറാത്ത് ഹൈക്കോടതിയിലെ ആ​ക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ചീഫ് ജസ്റ്റിസായിരുന്ന എസ്‌വി ഭട്ടി സുപ്രീംകോടതി ജസ്ജിയായതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതിയിൽ 1983-89 കാലഘട്ടത്തിൽ […]