
Keralam
കളിക്കുന്നതിനിടെ സ്‌റ്റീൽ പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസുകാരിക്ക് രക്ഷകരായി ഫയർ ഫോഴ്‌സ്
കോഴിക്കോട്: സ്‌റ്റീൽ പാത്രം തലയിൽ കുടുങ്ങിയ രണ്ടര വയസുകാരിക്ക് രക്ഷകരായി മുക്കം അഗ്നി രക്ഷാസേന. അടുക്കളയിൽ കളിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ സ്‌റ്റീൽ പാത്രം കുട്ടിയുടെ തലയിൽ കുടുങ്ങിയത്. അടിവാരം സ്വദേശി കൂളമടത്ത് പുളിക്കൽ ജംഷീദിന്‍റെ മകൾ അസാ സഹറയുടെ തലയിലാണ് സ്‌റ്റീൽ പാത്രം കുടുങ്ങിയത്. പാത്രത്തിൽ നിന്ന് കുഞ്ഞിന്‍റെ തല […]