Health

കുട്ടികള്‍ക്കിടയില്‍ വൃക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നു, നിസ്സാരമാക്കരുത് ലക്ഷണങ്ങൾ, ഡയറ്റിലും വേണം ശ്രദ്ധ

രാജ്യത്ത് വൃക്ക രോഗം നേരിടുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം ആഗോളശരാരിയെക്കാള്‍ അധികമാണെന്നാണ് സമീപകാലത്ത് പുറത്തിറങ്ങിയ ദേശീയ പോഷകാഹാര സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 5-19 പ്രായപരിധിയിലുള്ള കുട്ടികളും കൗമാരക്കാരുമായ ജനസംഖ്യയുടെ 4.9 ശതമാനവും ഗുരുതര വൃക്കരോഗം നേരിടുന്നതായി പഠനം വ്യക്തമാക്കുന്നു. കുട്ടികള്‍ക്കിടയിലെ വൃക്കരോഗം നേരത്തെ കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ജീവിതകാലം […]