Keralam

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ വീണ്ടും ശിശു മരണം; 6 മാസം പ്രായമായ കുഞ്ഞ് മരിച്ചു

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ വീണ്ടും നവജാതശിശു മരിച്ചു. കടുത്ത ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് കുഞ്ഞിനെ ഇന്ന് രാവിലെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഒൻപതര മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 6 മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ശിശുക്ഷേമ സമിതിയിൽ ഒരു മാസത്തിനിടെ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണിത്. ഫെബ്രുവരി […]

Keralam

കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പെൺകുട്ടി മാതാപിതാക്കളുടെ കൂടെ പോകാൻ താൽപര്യമില്ലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു

കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പെൺകുട്ടി മാതാപിതാക്കളുടെ കൂടെ പോകാൻ താൽപര്യമില്ലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. അമ്മ കുറേ ജോലികൾ ചെയ്യിപ്പിക്കുമെന്നും അടിക്കുമെന്നും കുട്ടി കമ്മീഷന് മുന്നിൽ വിശിദീകരിച്ചുവെന്ന് സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ഷാനിബ ബീഗം. മൂത്ത കുട്ടിയല്ലേ എന്ന് വച്ച് അമ്മ കുട്ടിയെ കൂടുതൽ വഴക്ക് […]

Keralam

അഴിമതി, കൊടുംകാര്യസ്ഥത; ശിശുക്ഷേമ സമിതി രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞ് ഗവർണർ

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശിശുക്ഷേമ സമിതിയിൽ നടക്കുന്ന അഴിമതിയിലും കൊടുംകാര്യസ്ഥതയിലും പ്രതിക്ഷേധിച്ചാണ് ഗവർണർ സ്ഥാനം ഒഴിഞ്ഞത്. ശിശുക്ഷേമ സമിതിയിൽ നടക്കുന്ന അഴിമതികളെക്കുറിച്ച് നേരത്തെ രാജ്ഭവന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഗവർണർ അന്വേഷണം നടത്തുകയും, പരാതികളിൽ കഴമ്പുണ്ടെന്ന് […]