തലസ്ഥാനത്ത് 8 പേർക്ക് കൂടി കോളറ ലക്ഷണങ്ങൾ ; ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : നെയ്യാറ്റിൻ കരയിലെ സ്വകാര്യ സ്ഥാപനത്തിൽ കോളറ വ്യാപിച്ചതിനു പിന്നാലെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങി. അതിനിടെ സ്ഥാപനത്തിലെ 8 പേർക്കു കൂടി കോളറ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 21പേരാണ് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് […]