Health Tips

തൈര് കൊളസ്‌ട്രോള്‍ അളവ് കൂട്ടുമോ? കഴിക്കും മുന്‍പ് അറിയാം ഈ കാര്യങ്ങള്‍

മികച്ച പ്രോബയോട്ടിക് ഭക്ഷണമായ തൈര് കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയാലും സമ്പന്നമാണ്. പൊതുവേ എല്ലാവരും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നുകൂടിയാണ് തൈര്. എന്നാല്‍ കൊളസ്‌ട്രോള്‍ അളവ് കൂടിയവര്‍ക്ക് തൈര് കഴിക്കാമോ? സാധാരണ ഉയരാറുള്ള ഒരു സംശയമാണിത്. ആഗോളതലത്തില്‍ ഹൃദ്രോഗം മരണത്തിന്‌റെ പ്രധാന കാരണമായിരിക്കെ അതിലേക്കു നയിക്കുന്നതില്‍ ഒന്നായ കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ഭക്ഷണക്രമം […]

Health

ഇനി കൊളസ്ട്രോളിനെ ഭയക്കേണ്ട കാര്യമില്ല; ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

മോശം ജീവിതശൈലി മൂലം നമ്മളില്‍ പലരേയും ബാധിച്ചിരിക്കുന്ന ഒരു ആരോഗ്യ പ്രശ്മാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍. ശരീരത്തില്‍ ചീത്ത കൊളസ്ട്രോൾ അടിയുന്നത് അമിതമായാൽ ഹൃദയാഘാതം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇഷ്ടപ്പെട്ട ആഹാരം കഴിക്കുമ്പോള്‍ കൊളസ്ട്രോളിനെക്കുറിച്ച്  ആശങ്കാകുലരാകുന്നവരുടെ എണ്ണം ചില്ലറയൊന്നുമല്ല. കഴിക്കുന്ന ആഹാരത്തില്‍ കരുതലുണ്ടെങ്കില്‍ ഭീതിയോടെ കാണേണ്ടതേ അല്ല […]