Keralam

പാലക്കാട് സ്‌കൂളിലെ പുൽക്കൂട് തകർത്ത സംഭവം; പിന്നിൽ നല്ലേപ്പള്ളിയിലെ അതേ സംഘമെന്ന് സംശയമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി

പാലക്കാട് ക്രിസ്മസ് പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന ആക്രമണ സംഭവങ്ങൾ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. നല്ലേപ്പള്ളി, തത്തമംഗലത്തെ സ്‌കൂളുകൾക്ക് നേരെയുമാണ് ആക്രമണമുണ്ടായത്. വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ചു. ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും പറഞ്ഞു. നല്ലേപള്ളിയിലെ അതേ സംഘം തന്നെയാണ് തത്തമംഗലത്തെ ആക്രമണത്തിന് […]

India

കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വീട്ടിൽ ക്രിസ്മസ് ആഘോഷം; പുൽക്കൂടിന് മുന്നിൽ മെഴുകുതിരി കൊളുത്തി മോദി

കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ ഡൽഹിയിലുള്ള വസതിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പ്രധാനമന്ത്രി മോദി തൻ്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയെ ജോർജ് കുര്യനും കുടുംബവും പൂക്കൾ നൽകിയാണ് സ്വീകരിച്ചത്. കരോൾ സംഘത്തിന്റെ ഗാനവിരുന്നും പരിപാടിയിൽ ഒരുക്കിയിരുന്നു. വീട്ടിലൊരുക്കിയ […]

Local

അതിരമ്പുഴ സെന്റ് മേരീസ് എൽ പി സ്കൂൾ ക്രിസ്തുമസ് ആഘോഷം വേറിട്ട അനുഭവമായി

അതിരമ്പുഴ സെന്റ് മേരീസ് എൽ പി സ്കൂളിലെ ക്രിസ്തുമസ് ആഘോഷം വേറിട്ട അനുഭവമായി. പതിവിനു വിപരീതമായി ഇത്തവണ ലൈവ് പുൽക്കൂട് ഒരുക്കിയാണ് കുട്ടികൾ ക്രിസ്തുമസ് ആഘോഷിച്ചത്. പിടിഎയുടെയും അധ്യാപക- അനധ്യാപകരുടെയും പങ്കാളിത്തത്തോടെ നടന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ് മേരി, വാർഡ് മെമ്പർ ബേബിനാസ് അജാസ്, സ്കൂൾ […]

Local

അതിരമ്പുഴ സെന്റ് മേരിസ് ഗേൾസ് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂളിലെ ക്രിസ്തുമസ് ആഘോഷം കുട്ടികൾക്ക് വ്യത്യസ്തമായൊരു അനുഭവമായി മാറി. തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന നൃത്തരൂപങ്ങളും സ്കിറ്റുകളുമൊക്കെ കുട്ടികൾ അവതരിപ്പിച്ചത് ചടങ്ങിനെ ആകർഷകമാക്കി. ഹെഡ്‌മിസ്‌ട്രസ് ലിജി മാത്യു, ഫാ. ബിനു കൂട്ടുമ്മേൽ, പിറ്റി എ വൈസ് പ്രസിഡന്റ് മഞ്ജു ജോർജ് എന്നിവർ ക്രിസ്തുമസ് സന്ദേശം […]

Local

അതിരമ്പുഴ സി ഡി എസി ന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷവും, കേക്ക് വിപണന മേളയും സംഘടിപ്പിച്ചു

അതിരമ്പുഴ: അതിരമ്പുഴ സി ഡി എസി ന്റെ നേതൃത്വത്തിൽ സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയുംസന്ദേശം വിളിച്ചോതുന്ന ക്രിസ്മസ് ആഘോഷവും, കേക്ക് വിപണന മേളയും, മില്ലറ്റ് ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേളയും സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ ഷെബീന നിസാർ അധ്യക്ഷത വഹിച്ച യോഗത്തിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സജി തടത്തിൽ മേള […]