Keralam

സപ്ലൈകോ ക്രിസ്മസ് – ന്യൂ ഇയര്‍ ഫെയറിന് തുടക്കം; നിത്യോപയോഗ സാധനങ്ങള്‍ 5 മുതല്‍ 30% വരെ വിലക്കുറവില്‍

ക്രിസ്മസ് പുതുവത്സര ആഘോഷ നാളുകളില്‍ വിപണി ഇടപെടലുമായി ഭക്ഷ്യവകുപ്പ്. സപ്ലൈകോയുടെ ക്രിസ്മസ് ഫെയറുകള്‍ പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സബ്സിഡി സാധനങ്ങള്‍ക്കൊപ്പം ശബരിയുടെയും മറ്റ് ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുമാണ് ഫെയറുകളില്‍. ഇന്ന് മുതല്‍ ഡിസംബര്‍ 30 വരെ എല്ലാ ജില്ലകളിലും ഫെയറുകള്‍ പ്രവര്‍ത്തിക്കും. […]