ഇന്ത്യന്‍ വൈദികന് എഴുതി, ഓസ്ട്രേലിയയിലെ വൈദികന് സംഗീതം നല്കി; അന്താരാഷ്ട്ര സമൂഹ മാധ്യമങ്ങളില്‍ വൈറലായി മലയാളം ക്രിസ്മസ് ഗാനം
ഇന്ത്യന്‍ വൈദികന് എഴുതി, ഓസ്ട്രേലിയന്‍ വൈദികന് സംഗീതം നല്കിയ മലയാള ക്രിസ്മസ് ഗാനം അന്താരാഷ്ട്ര സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. യേശുനാഥന്റെ ജനനത്തിന്റെ സന്തോഷം പങ്കുവച്ച് ‘മിന്നിക്കാന്‍ ഒരു ക്രിസ്തുമസ്’ എന്ന പേരില്‍ ‘അജപാലകന്’ എന്ന യുട്യൂബ് ചാനലില്‍ റീലിസ് ചെയ്ത ക്രിസ്തുമസ് ഗാനമാണ് വൈറലാകുന്നത്. ഗാനം റിലീസ് ചെയ്ത് […]