India

ഒഡീഷയിൽ മലയാളി വൈദികനെ പോലീസ് പള്ളിയിൽ കയറി മർദിച്ചു

ഒഡീഷയിൽ മലയാളി വൈദികന് പോലീസിന്റെ ക്രൂരമർദനം. ബെർഹാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് പോലീസ് സംഘം പള്ളിയിൽ അതിക്രമിച്ചു കയറി കയ്യേറ്റം ചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹ വൈദികനും മർദനമേറ്റിട്ടുണ്ട്. പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയവർക്ക് നേരെയും മർദനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇക്കഴിഞ്ഞ […]

Keralam

ഏകീകൃത കുര്‍ബാന നിലനില്‍ക്കില്ലെന്ന് ആര്‍ച്ച് ബിഷപ്പ്; സിനഡ് അനുകൂലികളെ കൈവിട്ട് സഭാ നേതൃത്വം

എറണാകുളം – അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കത്തില്‍ അതിരൂപത അംഗങ്ങളായ സിനഡ് അനുകൂലികളെ കൈവിട്ട് സഭാ നേതൃത്വം. ജനാഭിമുഖ കുര്‍ബാനയ്‍ക്കെതിരെ വിശ്വാസികള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ കോടതി ഉത്തരവുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മേജര്‍ ആര്‍ച്ച് ബിഷപ്പ് തട്ടില്‍ റാഫേല്‍ കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കി. ഏകീകൃത കുര്‍ബാന അര്‍പ്പണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് […]

Keralam

‘മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്’; കേരള സ്റ്റോറിക്ക് പകരം പള്ളിയില്‍ മണിപ്പൂര്‍ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കും

കൊച്ചി: കേരള സ്റ്റോറി പ്രദർശന വിവാദത്തിനിടെ പള്ളികളിൽ ഇതിനു ബദലായി മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാന്‍ജോപുരം സെന്‍റ് ജോസഫ് പള്ളിയിലാണ് ഡോക്യുമെന്‍ററി പ്രദര്‍ശനം. ‘മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്’ എന്ന ഡോക്യുമെന്‍ററിയാണ് പ്രദര്‍ശിപ്പിക്കുന്നത്. മണിപ്പൂര്‍ കലാപത്തെ കുറിച്ച് കുട്ടികള്‍ അറിയണം. […]