India

പള്ളി തർക്കം; സർക്കാരിന് ആശ്വാസം, കോടതിയലക്ഷ്യ കേസിൽ ഉദ്യോഗസ്ഥ‌ർ നേരിട്ട് ഹാജരാകണമെന്ന നിർദേശം ഒഴിവാക്കി

പള്ളിത്തർക്കകേസിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. കോടതി അലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതി ഇളവ് നൽകി. ഈമാസം 29ന് ഹാജരാകണമെന്ന ഉത്തരവിലാണ് ഇളവ്. സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്‌ഥർ സമർപ്പിച്ച ഹർജി ഡിസംബർ 3 ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.ആരാധനാലയങ്ങൾ ഏറ്റെടുക്കാൻ […]

Keralam

യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കര്‍മ്മപദ്ധതി വേണമെന്ന് ഹൈക്കോടതി

കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കര്‍മ്മപദ്ധതി വേണമെന്ന് ഹൈക്കോടതി. എല്ലാ ദിവസവും പള്ളികളുടെ ഗേറ്റില്‍ പോയി മടങ്ങി വരാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. യാക്കോബായ പള്ളികളില്‍ കോടതി വിധി നടപ്പാക്കാന്‍ സ്വീകരിച്ച ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. കൃത്യമായ കര്‍മപദ്ധതി തയ്യാറാക്കി വരികയാണെന്ന് […]