
Keralam
സിനിമ സമരത്തിന് ഫെഫ്കയുടെ പിന്തുണ തേടി നിർമാതാക്കളുടെ സംഘടന
ജൂൺ ഒന്നു മുതൽ ആരംഭിക്കാനിരിക്കുന്ന സിനിമ സമരത്തിന് ഫെഫ്കയുടെ പിന്തുണ തേടി നിർമാതാക്കളുടെ സംഘടന. മാർച്ച് ആദ്യവാരം സൂചന പണിമുടക്ക് പ്രഖ്യാപിക്കാൻ ഇരിക്കെയാണ് പിന്തുണ തേടിയത്. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിൽ ഫെഫ്ക ഭാരവാഹികൾ പങ്കെടുത്തിരുന്നെങ്കിലും സമരത്തോട് യോജിച്ച നിലപാടല്ല സ്വീകരിച്ചിരുന്നത്. വിവാദം കത്തിക്കയറുമ്പോഴും സമരവുമായി ബന്ധപ്പെട്ട നിലപാട് […]