Keralam

ജെസ്ന തിരോധാനം സിബിഐ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് സിജെഎം കോടതി

തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിൽ സിബിഐ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് സിജെഎം കോടതി. ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. കേസ് ഈ മാസം 19 ന് വീണ്ടും പരിഗണിക്കും. വീട്ടിൽ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ലെന്നും ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു.  ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട […]