No Picture
Keralam

കെപിസിസി മുൻ ഉപാധ്യക്ഷൻ സി കെ ശ്രീധരൻ സിപിഎമ്മിലേക്ക്; മാറ്റം കെ സുധാകരന്റെ നിലപാടിൽ പ്രതിഷേധിച്ച്

കാസർകോട്: കെപിസിസി മുന്‍ ഉപാധ്യക്ഷന്‍ സി കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സി പി എമ്മിലേക്ക്. 50 വർഷത്തെ കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ചാണ്‌ മുൻ ഡിസിസി പ്രസിഡന്റ്‌ കൂടിയായ ശ്രീധരൻ പാർട്ടി വിടുന്നത്‌. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ശ്രീധരന്‍. നവംബർ 17 ന് വാർത്തസമ്മേളനം […]