വ്യാപനം അതിവേഗത്തില്‍, മലപ്പുറത്ത് സ്ഥിരീകരിച്ചത് ‘എം പോക്സ് ക്ലേഡ് വണ്‍ ബി’; രാജ്യത്ത് ആദ്യം
കോഴിക്കോട്: മലപ്പുറത്ത് സ്ഥീരികരിച്ച എംപോക്സ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. യുഎഇയിൽ നിന്ന് എത്തിയ വ്യക്തിക്കാണ് കഴിഞ്ഞാഴ്ച രോഗം സ്ഥിരീകരിച്ചത്. […]