
IAS തലപ്പത്തെ പരസ്യപോരിൽ ചീഫ് സെക്രട്ടറി വിശദീകരണം തേടും
അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് ഐഎസിനെതിരായ പരസ്യ പോരിൽ എൻ പ്രശാന്തിൽ നിന്ന് വിശദീകരണം തേടാൻ ഒരുങ്ങി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. എ ജയതിലക് മാതൃഭൂമിയുടെ സ്പെഷ്യൽ റിപ്പോർട്ടർ എന്നും മാടമ്പള്ളിയിലെ യഥാർത്ഥ ചിത്തരോഗി എന്നുമാണ് ഫേസ്ബുക്കിൽ എൻ പ്രശാന്തിന്റെ അധിക്ഷേപം. ഫേസ്ബുക്ക് പോസ്റ്റിലെ കമന്റുകൾക്ക് […]