Technology

വായുവില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും ശുദ്ധജലം ; ഉടന്‍ തന്നെ അമേരിക്കന്‍ വിപണിയിലെത്തും

വായുവില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും നിര്‍മ്മിച്ച വെള്ളം ഉടന്‍ തന്നെ അമേരിക്കന്‍ വിപണിയിലെത്തും. കുടിവെള്ളം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഓഫ് ഗ്രിഡ് രീതി നല്‍കുന്ന, സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഹൈഡ്രോപാനലുകള്‍’ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു പദ്ധതി. ന്യൂ സയന്റിസ്റ്റ് പറയുന്നതനുസരിച്ച്, സ്‌കൈ ഡബ്ല്യുടിആര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സുസ്ഥിര പരിഹാരം അരിസോണയിലെ സ്‌കോട്ട്‌സ്‌ഡെയ്ല്‍ […]