
India
കുളു മണാലിയിൽ മേഘവിസ്ഫോടനം, NH 3 അടച്ചു
കുളു മണാലിയിൽ മേഘവിസ്ഫോടനം. എൻഎച്ച് 3 അടച്ചു. അഞ്ജലി മഹാദേവ മേഖലയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ. മണ്ഡിയ, കിന്നൗർ, കാൻഗ്ര ജില്ലകളിൽ 15 റോഡുകൾ അടച്ചു. അടൽ ടണലിൻ്റെ നോർത്ത് പോർട്ടൽ വഴി ലാഹൗളിൽ നിന്നും സ്പിതിയിൽ നിന്നും മണാലിയിലേക്ക് പോകുന്ന വാഹനങ്ങൾ റോഹ്താങ്ങിലേക്ക് തിരിച്ചുവിട്ടതായി പോലീസ് അറിയിച്ചു. […]