Keralam

അധ്യാപകര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനം: ജനുവരി 27ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സ്കൂൾ അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്നതിനാൽ ഒന്നു മുതൽ 10 വരെ ക്ലാസുകൾക്ക് ജനുവരി 27 ന് അവധിയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിന്നായി 1,34,540 അധ്യാപകരാണ് ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കുന്നത്. ക്ലസ്റ്റർ പരിശീലനത്തിനു മുന്നോടിയായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വിദ്യാഭ്യാസ […]