
താമരശ്ശേരി ഷഹബാസിന്റെ കൊലപാതകം; സഭയിൽ അടിയന്തരപ്രമേയ ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
കോഴിക്കോട് താമരശ്ശേരി പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം നിയമസഭയിൽ ചർച്ചചെയ്യും. സഭ മാത്രമല്ല പൊതു സമൂഹവും ചർച്ച ചെയ്യേണ്ട വിഷയമാണിതെന്നും നിറഞ്ഞ സന്തോഷത്തോടെ ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉച്ചയ്ക്ക് 12 മുതൽ 2 വരെയാകും പ്രതിപക്ഷം ഉന്നയിച്ച പ്രമേയം ചർച്ച ചെയ്യുക. രമേശ് […]