
Automobiles
നെക്‌സോൺ സിഎൻജി ഡാർക്ക് എഡിഷൻ അവതരിപ്പിച്ച് ടാറ്റ; വില 12.70 ലക്ഷം മുതൽ
നെക്‌സോൺ സിഎൻജി ഡാർക്ക് എഡിഷൻ അവതരിപ്പിച്ച് ടാറ്റ. മെറ്റാലിക് ബ്ലാക്ക് എക്സ്റ്റീരിയർ കളർ ഓപ്ഷൻ മുതൽ എസ്‌യുവിയുടെ അലോയ് വീലുകൾ വരെ പൂർണമായും കറുപ്പ് നിറത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് വേരിയന്റുകളിലാണ് ഡാർക്ക് എഡിഷൻ എത്തുന്നത്. ക്രിയേറ്റീവ് പ്ലസ് എസ്, ക്രിയേറ്റീവ് പ്ലസ് പിഎസ്, ഫിയർലെസ് പ്ലസ് പിഎസ് എന്നീ […]