
Uncategorized
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് നന്ദി പറഞ്ഞ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് നന്ദി പറഞ്ഞ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്. ദിവസങ്ങള്‍ക്കു മുന്നെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സും മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചും പരസ്പര ധാരണയോടെ വേര്‍പിരിഞ്ഞത്. മാനേജ്‌മെന്റ് തന്നെയാണ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. അതിനുശേഷം ആദ്യമായാണ് ഇവാന്‍ ഔദ്യോഗികമായി പ്രതികരിച്ച് രംഗത്തെത്തുന്നത്. View […]