
Keralam
വേണാട് എക്‌സ്പ്രസിൽ യാത്രാ ദുരിതം രൂക്ഷം, കൂടുതല്‍ കോച്ച് അനുവദിക്കണം; മന്ത്രി റെയില്‍വേക്ക് കത്ത് നല്‍കി
തിരുവനന്തപുരം: ഹ്രസ്വദൂര യാത്രക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന വേണാട് എക്‌സ്പ്രസിൽ യാത്രാ ദുരിതം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ കോച്ച് അനുവദിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കത്തെഴുതി. കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ മെമു സര്‍വീസ് ആരംഭിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓണക്കാലത്ത് ട്രെയിനുകളിലെ […]