തീരസംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ല ആരോപണവുമായി വ്യവസായ മന്ത്രി പി രാജീവ്
സംസ്ഥാനത്തെ തീരസംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് മതിയായ ഫണ്ട് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി വ്യവസായ മന്ത്രി പി രാജീവ്. കേന്ദ്രത്തിന്റെ നിസ്സഹകരണമാണ് പദ്ധതികളിലെ മെല്ലപ്പോക്കിന് കാരണമെന്നും വ്യവസായ മന്ത്രി കുറ്റപ്പെടുത്തി. കടലാക്രമണം രൂക്ഷമായ എറണാകുളം എടവനക്കാട് സന്ദര്ശിക്കെവയായിരുന്നു മന്ത്രിയുടെ പ്രതികരണം. കാലവര്‍ഷം തുടങ്ങിയത് മുതല്‍ എടവനക്കാട്ടുകാര്‍ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ലെന്ന് മന്ത്രി […]