India

ഡെലിവറി ചെയ്ത ആമസോൺ കവറിൽ മൂർഖൻ പാമ്പെന്ന് പരാതി

ബെംഗളൂരു : ഡെലിവറി ചെയ്ത ആമസോൺ കവറിൽ മൂർഖൻ പാമ്പെന്ന് പരാതി. ബെംഗളൂരുവിലുളള എഞ്ചിനീയർ ദമ്പതികൾക്കാണ് ആമസോൺ ഡെലിവറി പാക്കിൽ നിന്നും മൂർഖൻ പാമ്പിനെ കിട്ടിയത്. ദമ്പതികൾ ഓൺലൈനായി ഓർഡർ ചെയ്ത സാധനത്തിന് പകരം പാമ്പിനെയാണ് കിട്ടിയതെന്നാണ് പരാതി. ബെംഗളൂരു സർജാപൂർ റോഡിൽ താമസിക്കുന്ന ​ദമ്പതികൾക്കാണ് ഇത്തരത്തിലൊരു ​ദുരനുഭവം […]

No Picture
District News

കോട്ടയത്ത് വനംവകുപ്പ് പാമ്പുപിടുത്തക്കാരന് മൂർഖന്റെ കടിയേറ്റു

കോട്ടയം: മൂർഖനെ പിടികൂടുന്നതിനിടെ വനംവകുപ്പിന്റെ പാമ്പുപിടുത്തക്കാരന് കടിയേറ്റു. വനംവകുപ്പിന്റെ ജില്ലാ സ്നേക്ക് ക്യാച്ചർ കെ.എ.അഭീഷിനെ (33) ആണ് പാമ്പിന്റെ കടിയേറ്റത്. കടിയേറ്റ അഭീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി നട്ടാശേരിയിലെ ഫോറസ്റ്റ് കോംപ്ലക്സ് കെട്ടിടത്തിനു സമീപത്തെ ആറ്റുകടവിലാണു സംഭവം.

No Picture
District News

നഗര മധ്യത്തിൽ മൂർഖൻ പാമ്പ്

കോട്ടയം: നഗരത്തിലെ ഏറ്റവും തിരക്കേറിയ ബസേലിയസ് കോളേജ് ജംഗ്ഷനിൽ അപ്രതീക്ഷിതമായി പാമ്പ് എത്തിയത് വഴിയാത്രക്കാരെയും വ്യാപാരികളെയും ഭയപ്പെടുത്തി. വെള്ളിയാഴ്ച പകലാണ് നഗരത്തിൽ മുർഖൻ പാമ്പിനെ കണ്ടെത്തിയത്.ഒരു പെൺകുട്ടിയെ കൊത്താൻ ശ്രമിച്ചെങ്കിലും പെൺകുട്ടി പാമ്പിന്റെ കടിയേൽക്കാതെ ഓടി രക്ഷപെടുകയായിരുന്നു. മൂന്നടിയിലേറെ നീളമുള്ള മൂർഖൻ പാമ്പാണ് നഗരത്തിൽ അല്പനേരം ഭീതി പരത്തിയത്. […]