Business

കരുത്ത് കൂട്ടാൻ ഐഎൻഎസ് വിക്രമാദിത്യ, കൊച്ചിയിൽ എത്തുന്നു: 1207 കോടി രൂപയുടെ കരാർ സ്വന്തമാക്കി കൊച്ചിൻ ഷിപ് യാർഡ്

അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി ഇന്ത്യൻ നാവികസേനയുടെ വിവാഹം വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രമാദിത്യ വീണ്ടും കൊച്ചിയിലേക്ക് എത്തുന്നു. കപ്പലിന്റെ കരുത്തു വർദ്ധിപ്പിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്കായി കേന്ദ്ര പ്രതിരോധ മന്ത്രാലയം 1207.5 കോടി രൂപയുടെ കരാർ കൊച്ചിൻ ഷിപ് യാർഡുമായി ഒപ്പുവച്ചു. 3500 ഓളം പേർക്ക് ജോലി ലഭിക്കുന്നതും 50 ഓളം എംഎസ്എംഇകൾക്ക് […]

Keralam

രണ്ട് അന്തര്‍വാഹിനികള്‍ നീറ്റിലിറക്കി കൊച്ചി കപ്പല്‍ശാല

കൊച്ചി : നാവിക സേനയ്ക്കു വേണ്ടി നിര്‍മിച്ച 2 അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍ (ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ് – എഎസ്ഡബ്ല്യു- എസ്ഡബ്ല്യുസി) കൊച്ചിന്‍ കപ്പല്‍ശാല നീറ്റിലിറക്കി. തിങ്കളാഴ്ച രാവിലെ 8.40 ന് വിജയ ശ്രീനിവാസ് കപ്പലുകള്‍ നീറ്റിലിറക്കുന്ന ചടങ്ങ് നിര്‍വഹിച്ചു. വൈസ് അഡ്മിറല്‍ വി […]

Business

293.85 ശതമാനം വളര്‍ച്ച, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി സര്‍വകാല റെക്കോര്‍ഡില്‍

ന്യൂഡല്‍ഹി: കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഓഹരി വിപണിയില്‍ പത്തുശതമാനം ഉയര്‍ന്നതോടെ 2684.20 രൂപയായി ഉയര്‍ന്ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് പുതിയ ഉയരം കുറിച്ചു. മള്‍ട്ടിബാഗര്‍ സ്റ്റോക്ക് ഒരു വര്‍ഷത്തിനിടെ 293.85 ശതമാനത്തിന്റെ വളര്‍ച്ച നേടിയാണ് നേട്ടം കൈവരിച്ചത്. കമ്പനിയുടെ ഉപകമ്പനി അടുത്തിടെ 1,100 കോടി […]

Business

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരിയില്‍ വന്‍കുതിപ്പ്; 178 ശതമാനം റിട്ടേണ്‍

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ കേരള കമ്പനി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ കുതിപ്പ് തുടരുന്നു. ഇന്ന് വ്യാപാരത്തിനിടെ 7.38 ശതമാനം മുന്നേറി 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഓഹരി. 2024ല്‍ 178 ശതമാനം മള്‍ട്ടിബാഗര്‍ റിട്ടേണോടെ ഓഹരി ഒന്നിന് 2000 രൂപയ്ക്ക് മുകളിലാണ് […]