Health

കാപ്പിയിലെ കഫീന്‍ വില്ലന്‍; നാല് കപ്പിൽ കൂടുന്നത് ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കുമെന്ന് പഠനം

രാത്രി ഉറക്കമളച്ചിരുന്നുള്ള പഠനം, ജോലി, സമ്മദം എന്നിവ കൂടുമ്പോൾ ശരീരത്തിന് ഊർജം കിട്ടാൻ പലരും കാപ്പിയെ ആശ്രയിക്കാറുണ്ട്. കാപ്പിയോട് അൽപം പ്രിയം കൂടുതലുള്ളവരാണെങ്കിൽ അത് നാലോ അഞ്ചോ കപ്പിലേക്ക് പോകാറുമുണ്ട്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകമായ കഫീൻ ആണ് നമ്മളെ ഇത്തരത്തിൽ കാപ്പി അഡിക്ട് ആക്കുന്നതും ശരീരത്തെ ഉണർത്തി […]

Business

ഡെൻമാർക്കിനെ മയക്കി വയനാടൻ റോബസ്റ്റ കാപ്പി

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള വ്യത്യസ്തങ്ങളായ കാപ്പിരൂചികള്‍ സംഗമിക്കുന്ന വേള്‍ഡ് ഒഫ് കോഫിയുടെ കോപ്പന്‍ഹേഗന്‍ എഡിഷനില്‍ കേരളത്തില്‍ നിന്നുള്ള വയനാടന്‍ റോബസ്റ്റ കാപ്പിക്ക് മികച്ച സ്വീകരണം. ആദ്യമായാണ് രാജ്യാന്തര വേദിയില്‍ വയനാടന്‍ റോബസ്റ്റ കോഫി അവതരിപ്പിക്കപ്പെട്ടത്. കേരളത്തിന്‍റെ തനതുരുചിയില്‍ കാപ്പിക്ക് അന്താരാഷ്‌ട്ര വിപണി കണ്ടെത്താന്‍ സാധിക്കുമെന്നതിന്‍റെ തെളിവാണ് ജൂണ്‍ 27 മുതല്‍ 29 […]

Health

രാവിലെ ഉറക്കമുണർന്നയുടൻ കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കണം

ദൈനംദിന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുന്നതിനും ഉന്മേഷം വീണ്ടെടുക്കുന്നതിനും ഉറക്കമുണർന്ന ഉടൻ തന്നെ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണ് എന്ന് പുതിയ പഠനങ്ങൾ പറയുന്നു. നാം ഉറങ്ങുന്നതും ഉറക്കമുണരുന്നതും നമ്മുടെ ശരീരത്തിലെ ജൈവിക ഘടികാരമായ സിർകാടിയൻ ക്ലോക്കിന്റെ പ്രവർത്തനമനുസരിച്ചാണ്. നമ്മുടെ […]

Health Tips

കുടല്‍ അർബുദം: മരണസാധ്യതയും രോഗത്തിന്റെ തിരിച്ചുവരവും തടയാന്‍ കാപ്പിക്ക് കഴിയുമെന്ന് പഠനം

കുടലിന് അർബുദം ബാധിച്ചവർ പ്രതിദിനം രണ്ട് മുതല്‍ നാല് കപ്പ് കാപ്പി കുടിക്കുകയാണെങ്കില്‍ രോഗം തിരിച്ചുവരാനുള്ള സാധ്യത കുറവാണെന്ന് പഠനം. ഈ ജീവിതശൈലി പിന്തുടരുന്ന രോഗം ബാധിച്ചവർ പെട്ടെന്ന് മരിക്കാനുള്ള സാധ്യതയും ഗവേഷണം തള്ളിക്കളയുന്നു. നെതർലന്‍ഡ്‌സിലുള്ള 1,719 രോഗബാധിതരില്‍ ഡച്ച്, ബ്രിട്ടീഷ് ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. വേള്‍ഡ് […]