ഒരു ദിവസം എത്ര കപ്പ് വരെ കാപ്പി ആവാം? അളവിൽ കൂടിയാൽ സ്ട്രോക്കിന് സാധ്യത
മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഈ മിതമായ അളവ് എത്രയാണെന്നാണ് എല്ലാവരുടെയും സംശയം. കാപ്പി, ചായ, കൊക്കോ തുടങ്ങിയ കഫീന്‍ അടങ്ങിയവ കഴിക്കുന്നത് രക്തധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് റുമാറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ദിവസവും 200-300 മില്ലി ഗ്രാം, […]