No Picture
District News

‘സിവിൽ ഡെത്ത് ‘ നാടകം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ അരങ്ങേറി

കോട്ടയം: കൈക്കൂലിക്കേസിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥനും അവരുടെ കുടുംബവും സമൂഹത്തിൽ അനുഭവിക്കേണ്ടി വരുന്ന അവസ്ഥകൾ നാടകത്തിലൂടെ ചൂണ്ടിക്കാണിച്ച് സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ ബോധവത്ക്കരണവുമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അവതരിപ്പിക്കുന്ന ‘സിവിൽ ഡെത്ത് ‘ നാടകം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ അരങ്ങേറി. പ്രദർശനം ജില്ലാ കളക്ടർ പി കെ ജയശ്രീ […]