
Health
നാവിന് നിറ വ്യത്യാസമുണ്ടോ? തിരിച്ചറിയാം ആരോഗ്യപ്രശ്‌നങ്ങളെ
നാവിലുണ്ടാകുന്ന നിറവ്യത്യസം അവഗണിക്കരുത്. ഇത് ആരോഗ്യത്തെ കുറിച്ചുള്ള പ്രധാന സൂചനകൾ മുൻകൂട്ടി കാണിച്ചുതരുന്നു. ആരോഗ്യമുള്ള നാവ് സാധാരണ പിങ്ക് നിറത്തിലാണ് കാണപ്പെടാറ്. ഒപ്പം നേരിയ വെള്ള നിറവും കാണപ്പെടുന്നു. കെരാറ്റിൽ എന്ന സംരക്ഷിത പ്രോട്ടീൻ കൊണ്ടാണ് വെള്ള നിറത്തിലെ കോട്ടിങ് നിർമിച്ചിരിക്കുന്നത്. ഇത് ഭക്ഷണം കഴിക്കുമ്പോഴുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് […]