
Local
ഏറ്റുമാനൂർ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടി : യാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ
ഏറ്റുമാനൂർ : പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടിയതോടെ യാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ. സെപ്റ്റിക് ടാങ്കിനു ലീക്ക് ഉണ്ടെന്നു ചൂണ്ടിക്കാട്ടി 3 ആഴ്ചയ്ക്കു മുൻപാണ് കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടിയത്. എന്നാൽ, അറ്റകുറ്റപ്പണി നടത്തി പരിഹാരം കാണാനോ ബദൽ സംവിധാനം ഒരുക്കാനോ ഇതുവരെ അധികൃതർക്കു കഴിഞ്ഞിട്ടില്ല. […]