സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; സുഹൃത്തിനെതിരെ കേസ്
ഏറ്റുമാനൂർ : സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യചെയ്തു. കോട്ടയം കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശിനി ആതിരയാണ് മരിച്ചത്. സുഹൃത്ത് അരുണ്‍ വിദ്യാധരനെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസെടുത്തു. ഇന്ന് രാവിലെയാണ് കിടപ്പുമുറിയിൽ ആതിരയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മണിപ്പൂരില്‍ ഐ എ എസ് ഉദ്യോഗസ്ഥനായ മലയാളിയുടെ ഭാര്യാ സഹോദരിയാണ് മരിച്ച […]