
India
ഇന്ത്യക്ക് നിരാശ; കോമൺവെൽത്ത് ഗെയിംസിൽനിന്ന് ക്രിക്കറ്റ്, ഹോക്കി അടക്കം നിരവധി ഇനങ്ങള്‍ ഒഴിവാക്കി
ന്യൂഡല്‍ഹി: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി 2026 ഗ്ലാസ്കോ കോമൺവെൽത്ത് ഗെയിംസിലെ നിരവധി മത്സരയിനങ്ങള്‍ ഒഴിവാക്കി. പ്രധാന ഇനങ്ങളായ ഹോക്കി, ഗുസ്തി, ഷൂട്ടിങ്, ബാഡ്മിന്റണ്‍ എന്നിവയടക്കം വെട്ടിച്ചുരുക്കിയെന്നാണ് റിപ്പോർട്ട്. അധികൃതരുടെ നീക്കം ഇന്ത്യക്ക് കനത്ത നിരാശയാണ് സമ്മാനിച്ചത്. 1998 ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അരങ്ങേറിയ ഹോക്കി പിന്നീട് നടന്ന ഗെയിംസിലെല്ലാം […]