
Technology
കമ്മ്യൂണിറ്റി ഇവന്റുകള്‍ക്കായി റിമൈന്‍ഡറുകള്‍ ; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്
2022 നവംബറിലാണ് വാട്‌സ്ആപ്പ് ‘കമ്മ്യൂണിറ്റി’ എന്ന പേരില്‍ ഒരു ഫീച്ചര്‍ അവതരിപ്പിക്കുന്നത്. വിവിധ ഗ്രൂപ്പുകളെ ഒരുകുടക്കീഴില്‍ കൊണ്ടുവരാന്‍ രൂപകല്‍പ്പന ചെയ്ത ഫീച്ചറാണിത്. കമ്മ്യൂണിറ്റികള്‍ക്കായി വിവിധ പ്രത്യേകതകളും വാട്‌സ്ആപ്പ് അവതരിപ്പിച്ചു. ഈ മാസം ആദ്യം കമ്മ്യൂണിറ്റികള്‍ക്ക് ഈവന്റ് അവതരിപ്പിക്കാനുള്ള പ്രത്യേക ഫീച്ചറും ലഭിച്ചു. വരാനിരിക്കുന്ന ഇവന്റിനായി റിമൈന്‍ഡറുകള്‍ സൃഷ്ടിക്കുന്നതിനുള്ള കഴിവ് […]