
Automobiles
ഇന്ത്യയിൽ പുതിയ ആറ് ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി മാരുതി സുസുക്കി
2031ഓടെ ഇന്ത്യയിൽ പുതിയ ആറ് ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി മാരുതി സുസുക്കി. ഓഗസ്റ്റ് 27ന് ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് കമ്പനി ചെയർമാൻ ആർ സി ഭാർഗവ പ്രഖ്യാപനം. കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ ആറ് ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കാൻ കമ്പനി തീരുമാനിച്ചതെന്നാണ് […]