
Keralam
ഓർമാ ഇൻ്റർനാഷണൽ സീസൺ 2 പ്രസംഗ മത്സരം ഫിനാലെ ജൂലൈ 13ന്
ഓർമാ ഇൻ്റർനാഷണൽ സ്കൂൾ കോളജ് വിദ്യാർഥികൾക്കായി നടത്തുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റെ ഫിനാലെ ജൂലൈ 13ന് നടക്കും. 1468 പ്രസംഗകരിൽ നിന്ന് 60 കുട്ടികൾ മികവിൻ്റെ അടിസ്ഥാനത്തിൽ ഫൈനൽ മത്സരത്തിന് അർഹത നേടിയെന്ന് ഓർമാ ഇൻ്റർനാഷണൽ ടാലൻ്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ് അറിയിച്ചു. മലയാളം-ജൂനിയർ-സീനിയർ, ഇംഗ്ലീഷ്-ജൂനിയർ-സീനിയർ എന്നിങ്ങനെ […]