Keralam

പതിനാറുകാരിയുടെ പരാതി: യൂട്യൂബർ വിജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിൽ

കൊച്ചി : വി ജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജയ് പോക്സോ കേസിൽ അറസ്റ്റിൽ. പതിനാറ് വയസുളള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് എറണാകുളം കളമശേരി പോലീസിനു ലഭിച്ച പരാതിയിലാണ് ഗോവിന്ദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ താമസസ്ഥലത്തുനിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ മാന്നാർ സ്വദേശിയായ ഇയാൾ […]