64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ
മലയാളികളുടെ സ്വന്തം ലാലേട്ടന് ഇന്ന് 64 ആം പിറന്നാൾ. ചലച്ചിത്ര രംഗത്ത് നാല് പതിറ്റാണ്ടായി സജീവമാണ് മോഹൻലാൽ. തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്നും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്നും വളർന്ന് ഒരുപിടി നല്ല കഥാപാത്രങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ച് കഴിഞ്ഞു. തന്റെ 360 ആം ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് […]