
Technology
ഭൂഗുരുത്വാകര്‍ഷണ വലയം പിന്നിട്ട് ആദ്യത്യ എല്‍ 1; ലക്ഷ്യത്തിലേക്ക് ഇനി 110 നാള്‍ യാത്ര
ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എല്‍ 1 അഞ്ചാം ഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ ഭൂഗുരുത്വാകര്‍ഷണ വലയത്തില്‍ നിന്ന് ആദ്യത്യ എല്‍ വണ്‍ പുറത്തുകടന്നു. ഭൂമിയുമായുള്ള ബന്ധം വിട്ടു യാത്രതുടങ്ങി. പുലര്‍ച്ചെ രണ്ട് മണിക്ക് ട്രാന്‍സ് ലഗ്രാഞ്ചിയന്‍ പോയിന്റ് ഇന്‍സര്‍ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. […]