Keralam

വയനാട് ദുരിതാശ്വാസത്തിന്‍റെ പേരിൽ അനധികൃത പണപ്പിരിവ്; കോൺഗ്രസ്‌ പ്രവർത്തകന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: വയനാട് ദുരിതാശ്വാസ ഫണ്ടിന്‍റെ പേരിൽ അനധികൃത പിരിവ് നടത്തിയ കോൺഗ്രസ്‌ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തു. ചേളന്നൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകനായ പി.എം അനസിനെതിരെയാണ് നടപടി. ജില്ല കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച രണ്ടംഗ കമ്മിഷൻ ചേളന്നൂർ മണ്ഡലത്തിൽ അനധികൃത പിരിവ് നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡിസിസി […]