Health

പ്ലം പതിവായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

പോഷകങ്ങളും വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും ധാരാളമായി പ്ലമിൽ അടങ്ങിയിരിക്കുന്നു. ജാം, വൈൻ, മദ്യം എന്നിവയുടെ നിർമ്മാണത്തിന് പ്ലം(Plum) ഉപയോ​ഗിച്ച് വരുന്നു. പ്ലം പതിവായി കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇതിൽ നാരുകൾ മാത്രമല്ല വലിയ അളവിലുള്ള കൊളസ്ട്രോൾ കുറയ്ക്കുന്ന ഫൈറ്റോ ന്യൂട്രിയൻ്റുകളും അടങ്ങിയിരിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. പ്ലം പോലുള്ള […]

Keralam

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ

തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ. 104.63 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. 26 ന്  103.86 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. പീക്ക് സമയ ആവശ്യകത കുറഞ്ഞു.  ഇന്നലെ വൈകീട്ട് 6 മുതൽ […]

India

രാജ്യത്ത് പാൻ, പുകയില തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപഭോഗം വർധിച്ചു; സർവേ റിപ്പോർട്ട് പുറത്ത്

ദില്ലി: രാജ്യത്ത് പാൻ, പുകയില തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപഭോഗം വർധിച്ചു.  കഴിഞ്ഞ 10 വർഷമായി ആളുകൾ തങ്ങളുടെ വരുമാനത്തിൻ്റെ വലിയൊരു ഭാഗം അത്തരം ഉൽപ്പന്നങ്ങൾക്കായി ചിലവഴിച്ചതായാണ് റിപ്പോർട്ട്.  കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവേയിൽ പാൻ, പുകയില, ലഹരിവസ്തുക്കൾ എന്നിവയുടെ ചെലവ് 2011-12 ലെ 3.21% ൽ നിന്ന് […]