District News

ഓണം സഹകരണ വിപണി 2024

കോട്ടയം: സഹകരണ വകുപ്പിൻ്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് ആവശ്യ സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നതിനായി ഓണം സഹകരണ വിപണി 2024 ആരംഭിക്കും.സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ആരംഭിക്കുന്ന സഹകരണ വിപണി വഴിയാണ് സാധനങ്ങൾ വിതരണം ചെയ്യുന്നത്.ഓണം സഹകരണ വിപണി 2024 ജില്ലാതല ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ […]

Keralam

സഹകരണ വകുപ്പിന്‍റെ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിദേശത്തേക്ക് ; ആദ്യ കണ്ടെയ്‌നര്‍ മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

കൊച്ചി : സഹകരണ വകുപ്പിന്‍റെ നേതൃത്വത്തിൽ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന 12 ടണ്‍ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നര്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഫ്ളാഗ് ഓഫ് ചെയ്തു. വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ് ടെര്‍മിനലില്‍ നടന്ന ചടങ്ങിൽ തങ്കമണി സഹകരണസംഘത്തിന്‍റെ തേയിലപ്പൊടി, കാക്കൂര്‍ സഹകരണസംഘത്തിന്‍റെ ശീതികരിച്ച മരച്ചീനി, […]