
അന്താരാഷ്ട്ര ഫുട്ബോളിൽ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കി ലയണൽ മെസ്സി
ന്യൂജഴ്സി: അന്താരാഷ്ട്ര ഫുട്ബോളിൽ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കി ലയണൽ മെസ്സി. എക്കാലത്തെയും കൂടുതൽ ഗോൾ നേടിയവരിൽ മെസ്സി രണ്ടാമതെത്തി. 108 അന്താരാഷ്ട്ര ഗോളുകൾ നേടിയ ഇറാൻ മുൻ താരം അലി ദേയിയെ മെസ്സി പിന്നിലാക്കി. 186 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 109 ഗോളുകളുമായി ലിയോ രണ്ടാമതെത്തി. പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ […]