
Technology
മൈക്രോസോഫ്റ്റ് കോ പൈലറ്റില്‍ ജിപിടി-4 ടര്‍ബോ ഇനി സൗജന്യം
മൈക്രോസോഫ്റ്റ് കോ പൈലറ്റില്‍ ഇനി ജിപിടി-4 ടര്‍ബോ എഐ മോഡല്‍ സേവനം സൗജന്യമായി ഉപയോഗിക്കാം. നേരത്തെ കോ പൈലറ്റ് പ്രോ വരിക്കാര്‍ക്ക് മാത്രമേ ഈ സൗകര്യം ലഭ്യമായിരുന്നുള്ളൂ. ഇതുവരെ ജിപിടി -4 ആണ് കോ പൈലറ്റിന്റെ സൗജന്യ പതിപ്പില്‍ ഉണ്ടായിരുന്നത്. ജിപിടി-4 നേക്കാള്‍ മെച്ചപ്പെട്ട എഐ മോഡലാണ് ജിപിടി-4 […]